Artwork

内容由VARAMOZHI提供。所有播客内容(包括剧集、图形和播客描述)均由 VARAMOZHI 或其播客平台合作伙伴直接上传和提供。如果您认为有人在未经您许可的情况下使用您的受版权保护的作品,您可以按照此处概述的流程进行操作https://zh.player.fm/legal
Player FM -播客应用
使用Player FM应用程序离线!

THE PIECE OF STRING ( ഒരു ചരട് ) - GUY DE MAUPASSANT

18:06
 
分享
 
Manage episode 336382391 series 3280963
内容由VARAMOZHI提供。所有播客内容(包括剧集、图形和播客描述)均由 VARAMOZHI 或其播客平台合作伙伴直接上传和提供。如果您认为有人在未经您许可的情况下使用您的受版权保护的作品,您可以按照此处概述的流程进行操作https://zh.player.fm/legal
  • ശീർഷകം: ഒരു ചരട് (world classic stories)
  • ഗ്രന്ഥകർത്താവ്: ഗീ ദ് മോപസാങ്
  • പരിഭാഷ: ബാബു ജോസ്
  • പ്രസാധകൻ: ലെ ഗൗലോസ് (ഫ്രഞ്ച് ജേർണെൽ)
  • വർഷം: 1883
  • വിഭാഗം: ചെറുകഥ

വിവരണം: ഗീ ദ് മോപസാങിന്റെ ഒരു ചെറുകഥയാണ് "ദി പീസ് ഓഫ് സ്ട്രിംഗ്". ഇത് അദ്ദേഹത്തിന്റെ വേൾഡ് ക്ലാസ്സിക്‌ സ്റ്റോറീസ് എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ മൂന്നുറോളം ചെറുകഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ ശൈലീഭംഗി ചോരാതെ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുകയാണ് ആ സമാഹാരത്തിൽ.

മനഃശാസ്ത്ര രഹിതമായി ഒരു കഥയെയും സമീപിക്കാനാവില്ല എന്ന് പറഞ്ഞത് മോപസാങ്ങാണ്. അതിരില്ലാത്ത മനുഷ്യവസ്ഥകളിലേക്ക്. ഇറങ്ങിച്ചെന്ന് നമ്മുടെ മായാമോഹങ്ങളെയും പൊങ്ങച്ചങ്ങളെയും രൂക്ഷമായി പരിഹസിക്കുന്നതോടൊപ്പം സാഹിത്യരചന ഒരു ശുദ്ധീകരണപ്രവൃത്തി കൂടെയാണെന്ന് അദ്ദേഹം ഈ കഥകളിലൂടെ നമ്മോട് പറയുന്നു.

  continue reading

39集单集

Artwork
icon分享
 
Усі епізоди

×
 
Loading …

欢迎使用Player FM

Player FM正在网上搜索高质量的播客,以便您现在享受。它是最好的播客应用程序,适用于安卓、iPhone和网络。注册以跨设备同步订阅。

快速参考指南